കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് കൂലോത്ത് വളപ്പിലെ പൊളിച്ച വളപ്പിൽ മാധവി (67) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: പി. ബീന (ആശാ വർക്കർ), പി. മിനി. സഹോദരങ്ങൾ: ബാലൻ, കാരിച്ചി, ചന്ദ്രൻ, ലത.