നീലേശ്വരം: ചെമ്മാക്കരയിലെ എം.കെ. ബാലൻ (77) നിര്യാതനായി. 1977ലെ പള്ളിക്കര തോക്കു കേസിൽ ജയിൽവാസമനുഷ്ഠിച്ചിട്ടുണ്ട്. പരേതയായ പത്രവളപ്പിൽ കൊട്ടുവിന്റെ മകനാണ്. ഭാര്യ: ഭാർഗവി. മക്കൾ: അനിൽകുമാർ (ഗൾഫ്), ലസിത. മരുമക്കൾ: കുഞ്ഞികൃഷ്ണൻ (വെള്ളൂർ), സുനിത (പൊയ്യക്കര). സഹോദരൻ: പരേതനായ കെ. പ്രഭാകരൻ.