ഉരുവച്ചാൽ: മാലൂർ സിറ്റിക്കടുത്ത് കാരപ്പാലത്ത് പുത്തൻപറമ്പത്ത് വീട്ടിൽ മാവില കുഞ്ഞിരാമൻ (76) നിര്യാതനായി. മുൻ മാവേലി സ്റ്റോർ ജീവനക്കാരനും തൃക്കടാരിപ്പൊയിൽ ക്ഷീരോൽപാദക സഹകരണസംഘം ഡയറക്ടറുമായിരുന്നു. ഭാര്യ: കാനാടൻ സരോജിനി (സി.പി.എം മാലൂർ സിറ്റി ബ്രാഞ്ച് അംഗം, കാഞ്ഞിലേരി -ശിവപുരം സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ). മക്കൾ: സജേഷ് (ഗൾഫ്), സുഭാഷ് (ആർമി, ഡൽഹി), ജിഷ (അധ്യാപിക, ജി.യു.പി.എസ് നുച്ച്യാട്). മരുമക്കൾ: ഷിജു (എസ്.ബി.ഐ, കോട്ടക്കൽ), ശരണ്യ (ചിറ്റാരിപ്പറമ്പ്), റിജിഷ (കോയിലോട്).