ഇരിട്ടി: മാടത്തിൽ നമ്പീശൻസ് റോഡിൽ നിർമാല്യത്തിൽ കെ.ടി. ബാലകൃഷ്ണൻ നമ്പീശൻ (81) നിര്യാതനായി. വിമുക്തഭടനും കെ.എസ്.എഫ്.സി റിട്ട. ജീവനക്കാരനുമാണ്. ഭാര്യ: രമണി (കുനീമ്മൽ, നിട്ടൂർ). മക്കൾ: രചന, രഞ്ചിഷ്കുമാർ. മരുമകൻ: ഉണ്ണി (നാരായണൻ, ബാലുശ്ശേരി). സഹോദരി: ശകുന്തള.