ശ്രീകണ്ഠപുരം: മലപ്പട്ടം അടുവാപ്പുറത്തെ റിട്ട. എക്സൈസ് പ്രിവന്റിവ് ഓഫിസർ പി.പി. കുമാരൻ (70) നിര്യാതനായി. ഭാര്യ: എൻ. വനജ. മക്കൾ: ദിൻദീപ്, ദനൽദീപ്. മരുമകൾ: നീതി (മയ്യിൽ). സഹോദരങ്ങൾ: ലീല, കമല, പത്മിനി, പുരുഷോത്തമൻ, ഷൈലജ.