ധർമടം: പാലയാട് വെള്ളൊഴുക്കിലെ അൽഫജറിൽ ടി.വി. റഷീദ് (64) നിര്യാതനായി. പരേതരായ അബൂബക്കർ -റാബിയ ദമ്പതികളുടെ മകനാണ്. ഭാര്യ: സുബൈദ കേളോത്ത്. മക്കൾ: കെ. മുഹമ്മദ് സാദിഖ് (ദുബൈ), കെ. മുഹമ്മദ് സാജിർ. മരുമക്കൾ: തമന്ന (ബംഗളൂരു), മുർഷിദ നങ്ങത്താൻ (വേറ്റുമ്മൽ). സഹോദരങ്ങൾ: റസിയ (എടക്കാട്), പരേതനായ ഉസ്മാൻ. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് ധർമടം ചീരോത്ത് പള്ളി ഖബർസ്ഥാനിൽ.