തലശ്ശേരി: ടൗൺഹാൾ റോഡിലെ അരീക്കസ്ഥാനത്ത് ടി.സി.എ. നജ്മ (70) നിര്യാതയായി. പരേതരായ ഓലിയത്ത് മഹമൂദിന്റെയും അരീക്കസ്ഥാനത്ത് ആയിഷയുടെയും മകളാണ്. ഭർത്താവ്: സി.കെ. നസീർ അഹമ്മദ്. മക്കൾ: ഡോ. ഫിനോജ് അഹമ്മദ്, ലുബ്ന. സഹോദരങ്ങൾ: മുസ്തഫ, മുഹമ്മദ് റസ, നസിയ, നസരിൻ, പരേതനായ മുഹമ്മദ് അൻവർ. ഖബറടക്കം ശനിയാഴ്ച രാവിലെ 11ന് ചിറക്കര അയ്യലത്ത് പള്ളി ഖബർസ്ഥാനിൽ.