പയ്യന്നൂർ: രാമന്തളി വടക്കുമ്പാട് ശാദുലി മസ്ജിദിന് സമീപം താമസിക്കുന്ന ചേനോത്ത് അബ്ദുല്ല (65) നിര്യാതനായി. പയ്യന്നൂർ സെൻട്രൽ ബസാറിൽ ഫോട്ടോ ഫ്രൈം കട നടത്തിവരികയായിരുന്നു. പെരുമ്പ സ്വദേശിയാണ്. ഭാര്യ: പൊന്നിച്ചി സുബൈദ. മക്കൾ: സുജീറ, ശെരീഫ്, ഷഹീറ, സാബിത്, ഷാഹിദ്. മരുമക്കൾ: ഹനീഫ (പെടേന), റുമൈസ, മുനീർ. സഹോദരങ്ങൾ: മൊയ്തു, ഹംസ, ജമീല, റുഖിയ.