പയ്യന്നൂർ: അന്നൂർ ശാന്തിഗ്രാമിലെ വിജയ ബാങ്ക് റിട്ട. സീനിയർ മാനേജർ വി.എം. മുരളീധരന്റെ ഭാര്യ കെ.വി. ചന്ദ്രമതി (66) നിര്യാതയായി. പരേതരായ കെ.പി. കുഞ്ഞിക്കമ്മാര പൊതുവാളുടെയും കെ.വി. കാർത്ത്യായനി അമ്മയുടെയും മകളാണ്. മക്കൾ: ശ്രീജിത്ത് (ജാംനഗർ), ശ്രീരാജ് (ബംഗളൂരു). മരുമക്കൾ: രമ്യ (തലശ്ശേരി), ശബാന (പയ്യന്നൂർ). സഹോദരങ്ങൾ: പ്രഭാകരൻ (തിരുവനന്തപുരം), രവീന്ദ്രൻ, സുരേന്ദ്രൻ, പരേതനായ കെ.വി. പത്മനാഭൻ.