ഏഴിലോട്: കാരാട്ട് പടോളി മോഹനൻ (54) നിര്യാതനായി. ടൈൽസ് തൊഴിലാളിയാണ്. കുഞ്ഞിമംഗലം ആണ്ടാംകൊവ്വലിലെ പരേതരായ പടോളി അമ്പുവിന്റെയും നാരായണിയുടെയും മകനാണ്. ഭാര്യ: വാഴവളപ്പിൽ വത്സല (മുത്തത്തി). മക്കൾ: സഞ്ജയ്, ധാർമിക്. സഹോദരങ്ങൾ: ശ്യാമള (കാറമേൽ), ശശി (സ്വർണത്തൊഴിലാളി), കൃഷ്ണൻ (പെയിന്റർ), റീന (കണ്ണപുരം). സഞ്ചയനം ഞായറാഴ്ച.