ഇരിട്ടി: വിളക്കോട് ബാബുക്കോടൻ ബാബു (വള്ളിയാടൻ -59) നിര്യാതനായി. ഭാര്യ: ബീന (വിളക്കോട് സ്കൂൾ പാചകത്തൊഴിലാളി). മക്കൾ: ശരത്, ശരണ്യ. മരുമകൻ: അക്ഷയ്. സഹോദരങ്ങൾ: പത്മിനി (മണി), വസന്ത, മിനി, രമ്യ, റെനീഷ്. സംസ്കാരം ശനിയാഴ്ച തില്ലങ്കേരി വാതക ശ്മശാനത്തിൽ.