തലശ്ശേരി: ചിറക്കര എസ്.എസ് റോഡ് ‘ജസ’യിൽ പരേതനായ വാഴയിൽ അബൂട്ടിയുടെ ഭാര്യ സാബിറ അബൂട്ടി (63) നിര്യാതയായി. മക്കൾ: ജഹസിനി അഖീൽ, ജീഷിൻ അബൂട്ടി. മരുകൻ: അഖീൽ ചിങ്ങരംവീട്. സഹോദരങ്ങൾ: റഷീദ വാഹിദ്, ഫാസില ആസിഫ്, മുനീർ (എസ്.ബി.ഐ പള്ളൂർ ബ്രാഞ്ച്), മുഹമ്മദ് നസീർ.