പയ്യടിമേത്തൽ: അത്തൂളിത്താഴം കല്ലിങ്ങൽ അജീഷ് (46) നിര്യാതനായി. പരേതനായ കല്ലിങ്കൽ കോരുവിന്റെയും സരസുവിന്റെയും മകനാണ്. ഭാര്യ: ബബിത. മകൾ: ഹൃതിക.