മണക്കടവ്: പാറമ്മൽ മേത്തൽ ചാത്തൻ (65) നിര്യാതനായി. ഭാര്യ: രാധ (കടവ് റിസോർട്ട്). മക്കൾ: സ്റ്റാർസി, സ്റ്റാലിൻ, സ്റ്റാഹിലിൻ. മരുമകൻ: ശ്രീലാൽ (നല്ലൂർ). സഹോദരങ്ങൾ: അശോകൻ (റിട്ട. എസ്.ഐ), മല്ലിക (കോഴിക്കോട് കോർപറേഷൻ), ബാലകൃഷ്ണൻ, പരേതരായ ദേവി, മാനുക്കുട്ടൻ. സഞ്ചയനം ചൊവ്വാഴ്ച.