നാദാപുരം: ഇരിങ്ങണ്ണൂരിലെ കൊല്ലന്റവിട ജാനു (മാണി-72) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: ശശി, ശാന്തിനി, ഷൈബ, ഷീബ. മരുമക്കൾ: അനില, എം.കെ. രാജൻ, ഇ.എം. രാജൻ, പരേതനായ പ്രകാശൻ. സഹോദരങ്ങൾ: ചീരു, നാരായണി, ലീല, ഉഷ, പരേതരായ കണ്ണൻ, കുഞ്ഞിരാമൻ, കല്യാണി.