കുറ്റ്യാടി: വളയന്നൂരിലെ പരേതനായ കടേക്കച്ചാലിൽ കേളപ്പന്റെ ഭാര്യ ചിരുത (90) നിര്യാതയായി. മകൻ: പരേതനായ ഗംഗാധരൻ. മരുമകൾ: രാധ തൊട്ടിൽപ്പാലം.