പയ്യോളി: ഇരിങ്ങൽ ചെറിയതാപ്പള്ളി ജയപ്രകാശ് (ബാബു -65) നിര്യാതനായി. ഭാര്യ: സജിത. മകൻ: അരുൺ പ്രകാശ്. സഹോദരങ്ങൾ: വിശ്വനാഥൻ, സാവിത്രി, വത്സലൻ, സുരേന്ദ്രൻ, രമാദേവി. പിതാവ്: പരേതനായ ഒണക്കൻ. മാതാവ്: രോഹിണി.