പുല്ലാളൂർ: കുറ്റിപ്പുറത്ത് അബ്ദുറഹിമാൻ കുട്ടി (85) നിര്യാതനായി. ഭാര്യ: പരേതയായ ആമിന. മക്കൾ: കാസിം കോയ, അബ്ദുൽ സലീം, നസീറ കട്ടിപ്പാറ.