വടകര: പഴങ്കാവ് നമ്പൂതിരിക്കണ്ടി നാരായണൻ (57 -ഓട്ടോ ഡ്രൈവർ) നിര്യാതനായി. ഭാര്യ: ജിഷ. മക്കൾ: പാർവണ, പാർഥിവ്. സഹോദരങ്ങൾ: കുഞ്ഞിരാമൻ (റിട്ട. എസ്.എൻ.എൽ), രാജൻ (ഓട്ടോഡ്രൈവർ), നാരായണി, ഗീത.