താമരശ്ശേരി: കോരങ്ങാട് കാഞ്ഞിരത്തിങ്ങൽ ഇസ്മായിൽ ഹാജി (76 -റിട്ട. ട്രഷറി) നിര്യാതനായി. ഭാര്യ: ഒ.കെ. നഫീസ (കോരങ്ങാട്). മക്കൾ: മുഹമ്മദ് നവാസ് (മനാഫ്), മുഹ്സിനത്ത് (എറണാകുളം), ഡോ. ഫാത്തിമ സഫ്രീന (പയ്യന്നൂർ). മരുമക്കൾ: അബ്ദുസമീർ (എറണാകുളം), ഫിറാസ് മുഹമ്മദ് (പയ്യന്നൂർ), ഷഹീല ഫഹ്മ (കളരാന്തിരി). സഹോദരങ്ങൾ: അബ്ദുൽ കരീം (ബൈന മെഡിക്കൽസ്), ഷാഹുൽ ഹമീദ്, സൈനബ, സുഹ്റാബി, പരേതരായ മുഹമ്മദ് ഹുസൈൻ, റഹീം, ഹാജറ ബീവി.