പയ്യോളി: തിക്കോടി പടന്നയിൽ താഴ ശ്രീരാഗിൽ സുഭാഷിണി (70) നിര്യാതയായി. ഭർത്താവ്: പാറേമ്മൽ രാഘവൻ. മക്കൾ: രേഖ, സുജേഷ് (ഖത്തർ). മരുമക്കൾ: രജിത്ത് (കണ്ണൂർ), സിജില. സഹോദരങ്ങൾ: ഗോപിനാഥ്, വിനോദിനി, സഹിഷ്ണു, അനിൽകുമാർ, പ്രശാന്ത്, പ്രഭാത്, പ്രദോഷ്.