കുന്ദമംഗലം: ഫ്രൂട്സ് വ്യാപാരി പന്തീർപാടം നൊച്ചിപ്പൊയിൽ മറുവാട്ട് പറമ്പ് അബ്ദുൽ കലാം (65) നിര്യാതനായി. ഭാര്യ: സുഹറാബി. മക്കൾ: ജസീർ, ജഹാസർ, ജംഷീർ, ജാഹസ്.