കൊടുവള്ളി: കരീറ്റിപറമ്പ് കിഴക്കെ അപ്പ മണ്ണിൽ മുഹമ്മദ് അസ്ലമിന്റെ മകൻ മുഹമ്മദ് ഐസിൻ (രണ്ട്) നിര്യാതനായി. മാതാവ്: സുനൈന. സഹോദരൻ: മുഹമ്മദ് അഷ്മിൽ.