തിരുവള്ളൂർ: ചാനിയംകടവ് കളരിയുള്ളതിൽ ഇബ്രാഹിം (72) നിര്യാതനായി. ഭാര്യ: റംല. മക്കൾ: ഫൗസിയ, സിയാദ് (ഖത്തർ), റംസീന. മരുമക്കൾ: ലത്തീഫ് ചെറുവലത്ത് (തറോപൊയിൽ), ഷാഫി (വില്യാപ്പള്ളി), ഹഫ്സീന കേളോത്ത് (തറോപൊയിൽ).