പന്നിയങ്കര: കല്യാണത്തോപ്പു പറമ്പ് ആലിക്കുട്ടിയുടെ മകൻ കെ.പി. ഷംസുദ്ദീൻ (65) കുണ്ടൂർ നാരായണൻ റോഡ് മേലെകുനിയിൽ മുസ്ലിയാരകത്ത് നിര്യാതനായി.
ഭാര്യ: സുഹറ. മക്കൾ: നിഹാദ്, നസ്റിൻ, നിഹാല. മരുമക്കൾ: ഹാഷിം, അഫ്സൽ. സഹോദരങ്ങൾ: ഖാലിദ്, മജീദ്, മമ്മു.