എരുമപ്പെട്ടി: കടങ്ങോട് ഖാദർപടി താഴത്തേതിൽ വീട്ടിൽ മാനുവിന്റെ മകൻ മുഹമ്മദ്കുട്ടി (63) ചെന്നൈയിൽ നിര്യാതനായി. ഭാര്യ: ഹാജറ. മക്കൾ: ഷഫീഖ് (ദുബൈ), ഷെജീർ, ഷക്കീർ (ചെന്നൈ). മരുമക്കൾ: നജ്മ, റാഹില.