ഗുരുവായൂർ: ചൊവ്വല്ലൂർപടി കുളങ്ങര പരേതനായ ഇബ്രാഹിമിന്റെ ഭാര്യ ഉമ്മു (76) നിര്യാതയായി. മക്കൾ: റിയാസ്, നിഷിദ, നമിത. മരുമക്കൾ: സുബൈർ, ഷക്കീല, പരേതനായ മുഹമ്മദ് കുട്ടി.