കോഴിക്കോട്: പുതിയങ്ങാടി കുണ്ടൂപ്പറമ്പ് റോഡ് ടവർ വ്യൂ ഹൗസിങ് കോളനി സുബ്രഹ്മണ്യത്തിൽ എസ്. രഘുനാഥൻ മേനോൻ (66 - എസ്.ആർ. മേനോൻ, റിട്ട. പി.ടി.ഐ, കോഴിക്കോട്) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: സുകന്യ (കോഴിക്കോട്), സുബ്രഹ്മണി (ഇംഗ്ലണ്ട്). മരുമകൻ: ആലുഷ് (മർച്ചന്റ് നേവി). സഹോദരങ്ങൾ: പരേതനായ രാമാനുജം, ജയറാം, അംബിക. സംസ്കാരം ശനിയാഴ്ച രാവിലെ ഏഴിന് മാവൂർ റോഡ് ശ്മശാനത്തിൽ.