പെരുമണ്ണ: പാറമ്മൽ ചെറുവോട്ടിരി എസ്. പ്രവീൺ (41) നിര്യാതനായി. ശ്രീനിവാസ കുറുപ്പ് -പ്രേമവല്ലി ദമ്പതികളുടെ മകനാണ്. ഭാര്യ: ഐശ്വര്യ (പഞ്ചാബ് നാഷനൽ ബാങ്ക്, കോഴിക്കോട്). മകൻ: പ്രനിത്ത്. സഹോദരങ്ങൾ: ശ്രീനിഷ (ഹോളിഫാമിലി ഹയർസെക്കൻഡറി സ്കൂൾ, കട്ടിപ്പാറ), മിനി. സഞ്ചയനം ഞായറാഴ്ച.