ചാവക്കാട്: വട്ടേക്കാട്ട് യുവതിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ആലുപറമ്പ് പള്ളിക്കു സമീപം രായംമരക്കാർ വീട്ടിൽ നാലകത്ത് യൂനുസിന്റെ ഭാര്യ ഷബ്നയാണ് (29) മരിച്ചത്.
പിതാവ്: മണത്തല പണിക്കവീട്ടിൽ അരങ്ങത്തയിൽ ശംസുദ്ദീൻ. മകൻ: മുഹമ്മദ് ഹയ്സിൻ.