ചെർപ്പുളശ്ശേരി: നെല്ലായ മാവുണ്ടിരിക്കടവ് പാറയിൽ പരേതനായ കുഞ്ഞിമുഹമ്മദിന്റെ മകൻ നൗഫൽ (38) നിര്യാതനായി. മാതാവ്: കദീജ. ഭാര്യ: റമീസ. മക്കൾ: നഫ്ല, നസ്ലിയ, നിസാൽ, നസൽ. സഹോദരങ്ങൾ: അമീർഅലി, ജമീല, സുഹറ, സാബിറ.