പട്ടാമ്പി: ആമയൂർ കൊട്ടാരത്തൊടി ആമിന (75) നിര്യാതയായി. ഭർത്താവ്: അബൂബക്കർ. മക്കൾ: മൊയ്തീൻകുട്ടി, സലാം, അസീസ്, ഹുസൈൻ. മരുമക്കൾ: മൈമൂന, സൈനബ, റാബിയ, സമീറ.