കല്ലടിക്കോട്: ചേറങ്കോട്ടിൽ വീട്ടിൽ ചന്ദ്രിക (70) നിര്യാതയായി. അവിവാഹിതയാണ്. സഹോദരങ്ങൾ: പരേതരായ ബാലചന്ദ്രൻ എന്ന തങ്കപ്പൻ, ശാരദ.