കിഴക്കഞ്ചേരി: നൈനാങ്കാട് താജ് ഹൗസിൽ സുലൈഖ ഹജ്ജുമ്മ (80) നിര്യാതയായി. ഭർത്താവ്: മൊയ്തീൻകുട്ടി. മക്കൾ: ബദർ, ഷൈമ, ഷാബു. മരുമക്കൾ: അബ്ദുൽ റഹ്മാൻ, ഹനീഫ, ഷാജിദ.