പുത്തനങ്ങാടി: വൈലോങ്ങര മേച്ചേരിപ്പറമ്പിലെ പുല്ലൂർശ്ശങ്ങാട്ടിൽ ഹംസക്കുട്ടി (72) നിര്യാതനായി. മുൻ ജിദ്ദ പ്രവാസിയും സാമൂഹിക, ജീവകാരുണ്യ പ്രവർത്തകനുമായിരുന്നു.
ഭാര്യ: ആയിഷമ്മു (മേലേ പൂപ്പലം പൊന്ന്യാകുർശി). മക്കൾ: കുഞ്ഞിമുഹമ്മദ്, അബ്ദുൽ അസീസ്, മുഹമ്മദ് മുനീർ (റിയാദ്).
മരുമക്കൾ: ബുഷ്റ കോട്ടപ്പറമ്പിൽ (കൊളത്തൂർ), ഷഹർബാനു ചെട്ടിയാംതൊടി (മുള്ള്യാകുർശി, അധ്യാപിക, എ.എം.എൽ.പി.എസ് കോട്ടപ്പറമ്പ്), ഷംന കളത്തിൽതൊടി (മേൽമുറി). സഹോദരങ്ങൾ: അബ്ദുൽ കരീം, അബ്ദുറഹ്മാൻ, ആയിഷമ്മു, പരേതരായ ആമിന, സുഹ്റ.