കൽപകഞ്ചേരി: വാണിയന്നൂർ വാരിയത്ത് കുഞ്ഞിമുഹമ്മദിന്റെ മകൻ മൊയ്തീൻ ബാവ (33) നിര്യാതനായി. ഭാര്യ: സഫാനത്ത്. മക്കൾ: മിർസാൻ, സന ഫാത്തിമ.
സഹോദരങ്ങൾ: ഫഖ്റുദ്ദീൻ, ശിഹാബുദ്ദീൻ, ശബീറലി, ശറഫുദ്ദീൻ, നാസറുദ്ദീൻ, സീനത്ത്. ഖബറടക്കം ശനിയാഴ്ച രാവിലെ 11ന് വാണിയന്നൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.