പാണ്ടിക്കാട്: ടൗൺ ‘മാധ്യമം’ ഏജന്റ് പാണ്ടിക്കാട് ജി.എം.എൽ.പി സ്കൂളിനു സമീപത്തെ ചെമ്പൻ അബ്ദുൽ മജീദ് (85) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: റുക് ഷാന, സബാന, സാബിന, നജീബ്. മരുമക്കൾ: നാസർ, മുഹമ്മദ്, റംലത്ത്.