തിരൂർ: റിയാദ് കെ.എം.സി.സി തവനൂർ നിയോജക മണ്ഡലം മുൻ ട്രഷററും രാഷ്ട്രീയ നേതാവുമായിരുന്ന തൃപ്രങ്ങോട് ആനപ്പടി സ്വദേശി ഗഫൂർ കൂട്ടായി (63) നിര്യാതനായി.
ഭാര്യ: മൈമൂന. മക്കൾ: അയ്യൂബ്, തസ്നി. മരുമക്കൾ: പരേതനായ സലീം, സുഹൈല.