കുണ്ടറ: പടപ്പക്കര, കരിക്കുഴി, ഷാനുനിവാസിൽ എഡിസൺ ജോസഫ് (റിട്ട. എസ്.ഇ.ടി.ഇ ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: ഡെയ്സി. മക്കൾ: ഷിമി (എച്ച്.സി.എൽ, ചെന്നൈ), ഷാനു. മരുമകൾ: ശിൽപ. സംസ്കാരം ഞായറാഴ്ച രാവിലെ 10.30ന് കരിക്കുഴി കർമല ഗിരിദേവാലയ സെമിത്തേരിൽ.