എഴുകോൺ: കിഴക്ക് മാറനാട് രഞ്ജുശ്രീ വിഹാറിൽ എസ്. ലളിത (61) നിര്യാതയായി. ഭർത്താവ്: രമണൻ. മക്കൾ: രഞ്ജുശ്രീ, വൈശാഖ്. മരുമകൻ: എസ്. ഷൈൻ. സഞ്ചയനം ബുധനാഴ്ച രാവിലെ ഏഴിന്.