കൊട്ടിയം: ചിറവിള പുത്തൻവീട്ടിൽ പരേതനായ സുന്ദരേശന്റെ ഭാര്യ സ്നേഹലത (70) നിര്യാതയായി. മക്കൾ: ഹനീഷ്, ഹൻസ. മരുമക്കൾ: ശ്യാം ബാബു, ഗീതു. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.