അഞ്ചൽ: ആയൂർ സഫിയ മൻസിലിൽ എം. അബ്ദുൽ ഖാദർ കുഞ്ഞ് (റിട്ട.ബി.ഡി.ഒ -86) നിര്യാതനായി. ഭാര്യ: പരേതയായ സൽമാബീവി. മക്കൾ: എ.എം. റാഫി (സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, ഇടമുളയ്ക്കൽ ഗ്രാമ പഞ്ചായത്ത്), സഫിയബീവി, സോഫിയ ബിവി, മുഹമ്മദ് ഷാഫി. മരുമക്കൾ: കെ. റഹീം, സജിനമോൾ, അസ്ല ഷാഫി.