ചെറുതുരുത്തി: കിള്ളിമംഗലത്ത് താമസിക്കുന്ന പുലിവത്താൻ വീട്ടിൽ പരേതനായ ജമാലിന്റെ ഭാര്യ ആമിന (62) നിര്യാതയായി.
മക്കൾ: റാഫി (ദുബൈ), ഷാഫി, ദിൽഫി. മരുമക്കൾ: ഷെമീറ, സുറുമി, ജെസി. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് കിള്ളിമംഗലം ഉദുവടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.