എടക്കഴിയൂർ: പഞ്ചവടിയിൽ അമ്പലത്ത് തറയിൽ വീട്ടിൽ എ.ടി. അബു (89) നിര്യാതനായി. സിംഗപ്പൂർ ഗോൾഡൻ ഗ്രൂപ് ഉടമയാണ്. ഭാര്യ: പരേതയായ ഫാത്തിമ. മകൾ: സുബൈദ (റിട്ട. ഹയർ സെക്കൻഡറി അധ്യാപിക). മരുമകൻ: അഡ്വ. മെഹബൂബ് അലി (തൃശൂർ).