ചാലക്കുടി: ചാലക്കുടി സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ സി.എം. മാത്യു (80) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: അരുൺ (എ.ജി.എം, ഐ.സി.ഐ.സി.ഐ ബാങ്ക്), ആശ.
മരുമക്കൾ: സ്വപ്ന, ജെറ്റ്സി (ഓഡിറ്റർ). ഞായറാഴ്ച രാവിലെ 10 മുതൽ വൈകീട്ട് മൂന്നു വരെ നോർത്ത് ചാലക്കുടി കീർത്തിനഗറിലെ വസതിയിൽ പൊതുദർശനം.
സംസ്കാരം തിങ്കളാഴ്ച തിരുവനന്തപുരം പരുത്തിപ്പാറ ഇമ്മാനുവൽ മാർത്തോമ പള്ളിയിലെ ശുശ്രൂഷക്കുശേഷം മുട്ടട സെമിത്തേരിയിൽ.