പത്തിരിപ്പാല: മണ്ണൂർ നഗരിപ്പുറം തൊഴുത്തിങ്കൽ വീട്ടിൽ പത്മിനി (69) നിര്യാതയായി. ഭർത്താവ്: ബാലകൃഷ്ണൻ. മക്കൾ: ബിനി, അനിൽ. മരുമക്കൾ: ഓംകാർ, ഹിമ.