അലനല്ലൂർ: മുണ്ടത്ത് പള്ളിക്കു സമീപം പരേതനായ നാലകത്ത് കുഞ്ഞയമ്മുവിന്റെ മകൻ മുഹമ്മദ് (ബാപ്പുട്ടി-65) നിര്യാതനായി. ഭാര്യ: റംല. മക്കൾ: അബ്ദുൽ ഗഫൂർ, ഹാരിസ്, ഷറഫുദ്ദീൻ. മരുമകൾ: ഷംന.