പത്തിരിപ്പാല: അകലൂർ ചോപ്പുള്ളി വീട്ടിൽ കുമാരൻ (86) നിര്യാതനായി. ഭാര്യ: ദേവകി.
മക്കൾ: ഗിരിജ, സരസ്വതി, വിനോദ്, ഗിരീഷ്, പരേതനായ സുരേഷ്. മരുമക്കൾ: സുഭദ്ര, സിന്ധു, ജിജിത്ര, രാജൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് ഐവർമഠത്തിൽ.