മാത്തൂർ: മന്ദംപുള്ളി അബൂബക്കർ (59) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: നൗഷാദ്, നവാസ്, നാസർ. മരുമക്കൾ: അജിൻഷാ, ഇർഫാന, ഷമീമ. ഖബറടക്കം ഞായറാഴ്ച രാവിലെ മൂലോട് മസ്ജിദുൽ ഹുദാ ഖബർസ്ഥാനിൽ.