ഷൊർണൂർ: പരുത്തിപ്ര പെരിങ്ങൽ ആലിക്കുട്ടി (66) നിര്യാതനായി. റിട്ട. റെയിൽവേ ജീവനക്കാരനാണ്. ഭാര്യ: ഫാത്തിമ. മക്കൾ: റസീന, ഷമീറ, സവാദ്. മരുമക്കൾ: സിദ്ദീഖ്, ഷഹാന.